Advertisment

ജെഇഇ അഡ്വാൻസ് ഉന്നത റാങ്ക് കരസ്ഥമാക്കിയ കെ. അന്‍ഷിദിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു

New Update

publive-image

മലപ്പുറം: ജെഇഇ അഡ്വാൻസ് ഉന്നത റാങ്ക് (3085 ജനറൽ റാങ്ക്, 478 ഒബിസി റാങ്ക്) കരസ്ഥമാക്കിയ കെ. അന്‍ഷിദിനെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ആദരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ ഉപഹാരം നൽകി.

ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ സെക്രട്ടറിമാരായ ബാസിത് മലപ്പുറം, അജ്മൽ തോട്ടോളി, മണ്ഡലം നേതാക്കൾ ഇർഫാൻ സി കെ, അമാൻ വൈ.കെ തുടങ്ങിയവർ സംബന്ധിച്ചു.

fraternity movement
Advertisment