Advertisment

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദ​ന കേ​സ്; മു​ന്‍ മ​ന്ത്രി കെ.​ബാ​ബു​വി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു

New Update

കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാദ​ന കേ​സു​മാ​യി ബ​ന്ധ​പ്പെട്ട് മു​ന്‍ മ​ന്ത്രി കെ.​ബാ​ബു​വി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്തു.

publive-image

കൊ​ച്ചി​യിലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

k babu question
Advertisment