Advertisment

ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സര്‍ക്കാര്‍: മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി

New Update

കോഴിക്കോട്: മോദിക്ക് ഗോളടിക്കാന്‍ പിണറായി വിജയന്‍ പന്ത് നല്‍കുന്നുവെന്ന് കെ. മുരളീധരന്‍ എംപി. ദേശീയതയെ നുണകൊണ്ട് വഴിതിരിച്ചുവിട്ട കുടില ബുദ്ധിയുടെ ജാര സന്തതിയാണ് രണ്ടാം മോദി സര്‍ക്കാര്‍. ബിജെപിയുടെ ഉള്ളില്‍ ഗ്രൂപ്പിസത്തിന് കാരണം മുന്നാക്ക- പിന്നാക്ക സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാ അദ്ദേഹം വ്യക്തമാക്കി.

publive-image

ബിജെപിയുടെ പൗരത്വ കണക്കെടുപ്പില്‍ പട്ടികജാതി-വര്‍ഗങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന യുഡിഎഫിന്റെ പ്രമേയമാണ് എല്‍ഡിഎഫ് തടയാന്‍ ശ്രമിച്ചത്. ഗവര്‍ണരെ തിരിച്ചു വിളിക്കാന്‍ പ്രമേയം പാസാക്കിയാലല്ലാതെ സംയുക്ത പ്രക്ഷോഭം ആലോചിക്കാനാവില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment