Advertisment

അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതി ലഭിക്കാത്തത്; പിണറായി വിജയന്‍റെ കോര്‍പ്പറേറ്റ് നയം അണികളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്; സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍, ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ പോയെന്ന് കെ.മുരളീധരന്‍

New Update

തിരുവനന്തപുരം: അനുപമയുടെ സമരം മുഖ്യമന്ത്രി പിണറായി വിജയന് നാണക്കേടെന്ന് കെ.മുരളീധരന്‍. അനുപമ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതി ലഭിക്കാത്തത്. പിണറായി വിജയന്‍റെ കോര്‍പ്പറേറ്റ് നയം അണികളിലേക്കും പടര്‍ന്ന് പിടിച്ചിരിക്കുന്നതാണ് അനുപമയുടെ കാര്യത്തില്‍ കാണുന്നത്.

publive-image

ചാനലുകളില്‍ കുരക്കുന്ന ഡി.വൈ.എഫ്.ഐ നേതാക്കള്‍ എവിടെ പോയെന്നും മുരളീധരന്‍ ചോദിച്ചു. സാംസ്ക്കാരിക നായകര്‍ കാഷ്വൽ ലീവില്‍ പോയിരിക്കുകയാണെന്നും കെ.മുരളീധരന്‍ പരിഹസിച്ചു.

k muralidharan
Advertisment