Advertisment

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു​ ; വോ​ട്ട് മ​റി​ക്കാ​നാ​ണ് ബി​ജെ​പി സു​രേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെന്ന് കെ മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി സി​പി​എ​മ്മി​ന് വോ​ട്ട് മ​റി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ എം​പി. വോ​ട്ട് മ​റി​ക്കാ​നാ​ണ് ബി​ജെ​പി സു​രേ​ഷി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത്. എ​സ്ഡി​പി​ഐ​യു​ടെ വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ചി​ട്ടു​ണ്ടാ​കാം. എ​ൻ​എ​സ്എ​സി​ന്‍റെ പ​ര​സ്യ​പി​ന്തു​ണ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളെ യു​ഡി​എ​ഫി​ൽ നി​ന്ന് അ​ക​റ്റി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

publive-image

Advertisment