Advertisment

രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്, വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്ന് കെ മുരളീധരൻ

New Update

തിരുവനന്തപുരം: പാർട്ടിയിൽ എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നു കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എനിക്കെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും മുരളീധരൻ പറഞ്ഞു.

Advertisment

publive-image

പാർട്ടിയിലെ പരാജയ കാര്യങ്ങൾ അടുത്ത രാഷ്ട്രീയ കാര്യ സമിതിയിൽ വിശദമായി ചർച്ച ചെയ്യും.

അതിനു ശേഷം ഭാവി പരിപാടികൾ നിശ്ചയിക്കും.

രാഷ്ട്രിയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

k muralidharan response
Advertisment