Advertisment

സ്പ്രിന്‍ക്ലര്‍ കേസില്‍ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചത്.... ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ സ്ഥാനമൊഴിയണമെന്ന് കെ. മുരളീധരന്‍ എം.പി

New Update

കോഴിക്കോട്: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരന്‍ സ്ഥാനമൊഴിയണമെന്ന് കെ. മുരളീധരന്‍ എം.പി. സ്പ്രിന്‍ക്ലര്‍ കേസില്‍ പ്രതിപക്ഷം പറഞ്ഞതാണ് കോടതി അംഗീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment

publive-image

രണ്ട് ലക്ഷം പേരുടെ ഡാറ്റ ശേഖരിക്കാനുള്ള കഴിവില്ലെങ്കില്‍ ഐ.ടി സെക്രട്ടറി ഇത്രയും കാലം എന്താണ് ചെയ്തത്. കോടതി വിധിയോടെ സ്പ്രിന്‍ക്ലര്‍ കമ്പനി ശൂര്‍പ്പണഖയുടെ അവസ്ഥയിലെത്തി.

ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും സര്‍ക്കാറും ഒത്തുകളിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മുരളീധരന്‍ പറഞ്ഞു.

k muralidharan response
Advertisment