Advertisment

വട്ടിയൂര്‍കാവ് യുഡിഎഫ് നിലനിര്‍ത്തും ; ഉറച്ച വിജയ പ്രതീക്ഷയെന്ന് കെ മുരളീധരന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂര്‍കാവ് യുഡിഎഫ് നിലനിര്‍ത്തും എന്ന് കെ മുരളീധരന്‍ എംപി. വട്ടിയൂര്‍കാവില്‍ വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

Advertisment

publive-image

അതെസമയം ,മഴ കനത്താല്‍ വോട്ടെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യത ആലോചിക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. നിലവില്‍ അത്തരം സാഹചര്യമില്ല. സമയം നീട്ടി നല്‍കുന്നത് പരിഗണനയിലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു

മഴയ്ക്ക് ആളുകളുടെ ആവേശത്തെ തണുപ്പിക്കാൻ കഴിയില്ലെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻരാജ് പറഞ്ഞു .

Advertisment