Advertisment

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ല; നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല, ഗുണദോഷങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന്‌ കെ. മുരളീധരന്‍

New Update

കോഴിക്കോട് : പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല.

Advertisment

publive-image

പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും അവർക്കാണെന്നും കെ. മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

 

k muralidharan k muralidharan speaks
Advertisment