Advertisment

കെപിസിസി ഭാരവാഹി പട്ടിക വൈകില്ല, മാനദണ്ഡങ്ങളില്‍ മാറ്റമില്ല; ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്ന് കെ.മുരളീധരന്‍

New Update

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എം.പി. മാനദണ്ഡങ്ങളില്‍ മാറ്റമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

publive-image

k muralidharan
Advertisment