Advertisment

സംസ്ഥാനത്ത് എന്‍ഡിആര്‍എഫിന്റെ 11 സംഘങ്ങളെ വിന്യസിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡിആര്‍എഫിന്റെ 11 സംഘങ്ങളെ വിന്യസിച്ചുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍. നിലവിൽ 2018ന് സമാനമായ സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഡാമുകൾ അപകടമായ സ്ഥിതിയിൽ ഇല്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

k rajan
Advertisment