Advertisment

വനം മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥർക്കൊപ്പം മറയൂരിലെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയി; കെ.സുധാകരനെതിരെ അഴിമതി ആരോപണവുമായി വീണ്ടും മുൻ ഡ്രൈവർ

New Update

തിരുവനന്തപുരം: കെ.സുധാകരനെതിരെ അഴിമതി ആരോപണവുമായി വീണ്ടും മുൻ ഡ്രൈവർ പ്രശാന്ത് ബാബു. വനം മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥർക്കൊപ്പം മറയൂരിലെത്തി മറ്റൊരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയി.

publive-image

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട എല്ലാ തെളിവും വിജിലൻസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കേസിൻ്റെ പുരോഗതി അറിയാൻ വിജിലൻസ് എസ്.പിയെ കാണാൻ എത്തിയതായിരുന്നു പ്രശാന്ത് ബാബു.

k sudhakaran
Advertisment