Advertisment

അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ല, ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും; മോന്‍സന്‍ വിവാദം സിബിഐയ്ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം, മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ലെന്ന് തനിക്കറിയാമെന്ന് സുധാകരന്‍

New Update

തിരുവനന്തപുരം:  അനധികൃത സ്വത്ത് സമ്പാദനക്കേസ് ആര് അന്വേഷിച്ചാലും പ്രശ്നമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജുഡീഷ്യല്‍ അന്വേഷണം വന്നാലും നേരിടും. തന്നെ കേസുകളില്‍ പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

publive-image

മോന്‍സന്‍ വിവാദം സിബിഐയ്ക്ക് അപ്പുറത്തുള്ള ഏജന്‍സിക്കും അന്വേഷിക്കാം. മുഖ്യമന്ത്രി അറിയാതെ ഒരന്വേഷണവും നടക്കില്ലെന്ന് തനിക്കറിയാമെന്നും സുധാകരന്‍ പറഞ്ഞു.

k sudhakaran
Advertisment