Advertisment

പി​ണ​റാ​യി വി​ജ​യ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​രേ​ക്കാ​ളും ഇ. ​ശ്രീ​ധ​ര​ന്‍ യോ​ഗ്യ​നാ​ണ്: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ ഏറ്റവും യോ​ഗ്യ​നെ​ന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

New Update

publive-image

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍ ഏറ്റവും യോ​ഗ്യ​നെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പി​ണ​റാ​യി വി​ജ​യ​ന്‍, ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​രേ​ക്കാ​ളും യോ​ഗ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ല്‍ ഇ​എം​സി​സി ത​ട്ടി​പ്പ് ക​മ്ബ​നി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടും ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ന്നും അ​റി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. എ​ല്ലാ അ​ഴി​മ​തി​ക​ളിലും പി​ണ​റാ​യി വി​ജ​യ​ന്‍ ഈ ​ന​യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Advertisment