Advertisment

നി​യ​മ​ന ത​ട്ടി​പ്പ് കേ​ന്ദ്ര​മാ​യി പി​എ​സ്‍​സി മാ​റി: കെ.​സു​രേ​ന്ദ്ര​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‍​സി പ​രീ​ക്ഷ​ക​ളു​ടെ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​യ​ര്‍​മാ​നേ​യും അം​ഗ​ങ്ങ​ളേ​യും മാ​റ്റി നി​ര്‍​ത്തി​യു​ള്ള അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. നി​യ​മ​ന ത​ട്ടി​പ്പ് കേ​ന്ദ്ര​മാ​യി പി​എ​സ്‍​സി മാ​റി.

publive-image

മു​ഖ്യ​മ​ന്ത്രി​യു​ടെ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​നി​ഴ​ലി​ലു​ള്ള​ത്. പോ​ലീ​സ് കോ​ണ്‍​സ്‍​റ്റ​ബി​ള്‍ പ​രീ​ക്ഷ ത​ട്ടി​പ്പി​ലെ അ​ന്വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ചു​വെ​ന്നും സു​രേ​ന്ദ്ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

Advertisment