Advertisment

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു

New Update

കോഴിക്കോട് : ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ജ്യേഷ്ഠ സഹോദരന്‍ കെ ഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.

Advertisment

publive-image

കെ ഗംഗാധരന്‍, കെ ഭാസ്‌കരന്‍( ബിജെപി ബാലുശ്ശേരി മുന്‍ പ്രസിഡന്റ്), നാരായണി, ജാനു, മാധവി, ദേവി എന്നിവര്‍ സഹോദരങ്ങളാണ്.

സതിയാണ് ഭാര്യ. അനൂപ് മകനാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉള്ളിയേരിയിലെ വീട്ടില്‍ നടക്കും.

obituary
Advertisment