Advertisment

ആഴക്കടല്‍ മത്സ്യബന്ധനം; എം.ഒ.യു ഒപ്പുവപ്പിച്ചത് രമേശ് ചെന്നിത്തല, സര്‍ക്കാര്‍ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണപരത്തി; എന്‍.പ്രശാന്ത് ഒപ്പിട്ടത് വകുപ്പു സെക്രട്ടറി പോലും അറിയാതെ; ഗുരുതര ആരോപണവുമായി കടകംപള്ളി

New Update

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട എം.ഒ.യു ഒപ്പുവപ്പിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വകുപ്പു സെക്രട്ടറി പോലും അറിയാതെയാണ് എന്‍.പ്രശാന്ത് ഒപ്പിട്ടത്.

Advertisment

publive-image

ധാരണാപത്രം എന്‍.പ്രശാന്ത് അന്നുതന്നെ ചെന്നിത്തലയ്ക്ക് നല്‍കി. സര്‍ക്കാര്‍ ഒപ്പുവച്ചെന്ന് തെറ്റിദ്ധാരണ പരത്തിയെന്നും കടകംപള്ളി പറഞ്ഞു.

 

kadakam palli surendran
Advertisment