Advertisment

വണ്ണപ്പുറം കടക്കനാട്ട് ബേബിയുടെ (മസ്‌ക്കറ്റ് ) ഭാര്യ റെനി (46 ) നിര്യാതയായി

New Update

publive-image

Advertisment

വണ്ണപ്പുറം : ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും ഡി സി സി സെക്രട്ടറിയുമായ കടക്കനാട്ട് കെ പി വർഗീസിന്റെ മകൻ ബേബിയുടെ (മസ്‌ക്കറ്റ് ) ഭാര്യ റെനി  (46 ) നിര്യാതയായി .

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച വൈകുന്നേരം നാലിന് വസതിയിൽ ആരംഭിച്ച് വണ്ണപ്പുറം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ .

ഇടുക്കി വിമലഗിരി ഞാനമറ്റത്തിൽ കുടുംബാംഗമാണ് .

മക്കൾ : അലൻ ബേബി (അല്ലു, വെളിയത്ത് മോട്ടോർസ് ,തൊടുപുഴ ), അലീന ബേബി (നഴ്സിംഗ് വിദ്യാർത്ഥിനി , മംഗലാപുരം )

idukki
Advertisment