Advertisment

അയ്യപ്പൻ കോട്ട ക്ഷേത്ര പരിപാലന ട്രസ്റ്റ് കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം നൽകി

New Update

കരിമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. രാമചന്ദ്രൻ

മാസ്റ്റർക്ക് കരിമ്പ അയ്യപ്പൻകോട്ട ക്ഷേത്രത്തിൽ സ്വീകരണം നൽകി.

Advertisment

publive-image

ദീർഘകാലം ക്ഷേത്ര കമ്മിറ്റി ചെയർമാനായും ഇപ്പോൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായും രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.അഡ്വ.പി.ശിവദാസൻ പ്രസിഡന്റിനെ സ്വീകരിച്ചു.

സുബ്രമണ്യൻ അധ്യക്ഷനായി. അയ്യപ്പൻ കോട്ട ക്ഷേത്ര പരിപാലന ട്രസ്റ്റ് ഭാരവാഹികളായ

രാധാകൃഷ്ണൻ, സുരേഷ് ബാബുപി.ജി.വത്സൻസതീഷ്‌കുമാർഎം.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു

kaerimpa panchayath
Advertisment