Advertisment

നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് : സാന്ത്വനം സീരിയൽ ഫെയിം കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ ;സഹായം തേടി സുഹൃത്തുക്കൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

സാന്ത്വനം എന്ന ജനപ്രിയ സീരിയലിലെ പിള്ളച്ചേട്ടൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നകൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട്അറ്റാക്കും സംഭവിച്ചു.

Advertisment

publive-image

അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന കൈലാസ് നാഥിന്റെ ചികിത്സാചെലവുകൾക്കായി സുമനസുകളുടെ സഹായം തേടുന്നുവെന്ന് സുഹൃത്തും നടനുമായ സജിൻ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചിരിക്കുകയാണ്.

ജിതിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ,

സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു. തിരുവനന്തപുരം എസ്‍കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റിനൈ മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ

ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത്

എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു. പ്രതീക്ഷയോടെ അഡ്‍മിൻ പാനൽ.

Kailasnadh

SBI TVM

Account number..6701573197-0

IFCS.SBIN0070690

Name: Dhanya Kailas

Ac No : 100068155732

Bank Name : IndusInd Bank

IFSC : INDB0000363

Branch : Tripunithura

Dhanya (Mob) : 9349517000

Advertisment