Advertisment

കേരളീയ വികസനവും പ്രവാസികളും: കല കുവൈറ്റ് വെബിനാറിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം പി രാജീവ് പങ്കെടുക്കും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ്   ‘കേരളീയ വികസനവും പ്രവാസികളും’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 24 വൈകുന്നേരം 6.30 ന് നടക്കുന്ന പരിപാടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം പി രാജീവ് പങ്കെടുക്കും. ‌

വിവിധ ഗൾഫ്  രാജ്യങ്ങളെ പ്രതിനിധികരിച്ചു ഒവി മുസ്തഫ (നോർക്ക റൂട്സ് ഡയറക്ടർ  -ദുബായ് ), പിഎം ജാബിർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ- ഒമാൻ ), ജോർജ് വര്ഗീസ്(പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ - സൗദി അറേബ്യ), സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം-ബഹ്‌റൈൻ), എൻ അജിത് കുമാർ (പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ -കുവൈറ്റ് ) എന്നിവർവെബിനാറിൽ പങ്കെടുത്ത്‌ സംസാരിക്കും.

kala kuwait
Advertisment