Advertisment

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി താരം കലാഭവന്‍ കബീര്‍ അന്തരിച്ചു

New Update

publive-image

തൃശൂര്‍: പ്രമുഖ മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ (45) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇറക്കിയിരുന്ന മാരുതി കാസറ്റ് ഉടമയാണ് കബീർ.

Advertisment