Advertisment

'ജനകീയ ബജറ്റും - പ്രവാസികളും' കല കുവൈറ്റ് സെമിനാർ സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് 'ജനകീയ ബജറ്റും - പ്രവാസികളും' എന്ന വിഷയത്തിൽ കുവൈറ്റിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് സെമിനാർ സംഘടിപ്പിക്കുന്നു.

publive-image

22- 01-2021 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് ഓൺലൈനായി നടക്കുന്ന ഈ സെമിനാറിൽ മുഖ്യാതിഥിയായി കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.എൻ. ഹരിലാൽ പങ്കെടുക്കും.

kalakuwait semina
Advertisment