Advertisment

കല കുവൈറ്റിന്റെ ആറാമത്തെ ചാർട്ടേഡ് വിമാനം ജൂലൈ 16ന് കൊച്ചിക്ക് , രജിസ്ട്രേഷൻ തുടരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: കോവിഡ്-19 ന്റെ വ്യപനത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് ചാർട്ട്‌ ചെയ്യുന്ന ആറാമത്തെ വിമാനം ജൂലൈ 16ന് കൊച്ചിക്ക് യാത്രയാവും.

Advertisment

publive-image

ടിക്കറ്റ് നിരക്കായി ഇക്കോണമി ക്ലാസ്സിനു 108 ദിനാറാണു ഈടാക്കുന്നത്. എല്ലാ യാത്രക്കാർക്കും കല കുവൈറ്റ് സൗജന്യമായി PPE കിറ്റ് നൽകും. രജിസ്റ്റർ ചെയ്യുവാൻ താൽപ്പര്യമുള്ളവർ www.kalakuwait.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു രജിസ്ട്രേഷൻ നടപടികൾ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു .

രജിസ്ട്രേഷനുമായ്‌ ബന്ധപ്പെട്ട സംശയങ്ങൾക്ക്‌ 60778686, 97683397 എന്നീ നമ്പറുകളിലും, കൂടുതൽ വിവരങ്ങൾക്ക് 66627600, 94013575, 50336681 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

kalakuwait
Advertisment