Advertisment

കാളിദാസ് ജയറാം പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

കാളിദാസ് ജയറാം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. രജനി എന്നാണ് ചിത്രത്തിന്റെ പേര്. കാളിദാസ് തന്റെ ഫേസ്ബുക്ക് പേജിലാണ്

പോസ്റ്റര്‍ പങ്കുവെച്ചത്. മലയാളത്തിലും തമിഴിലും ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പോസ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.publive-image

Advertisment

 

‘എന്റെ അടുത്ത ബൈലിങ്ക്വല്‍ ചിത്രത്തിന്റെ പേര് പുറത്തുവിടുന്നു. രജനി എന്നാണ് പേര്. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

നിലവില്‍ ഇത്ര മാത്രമെ പറയാന്‍ കഴിയു. ചിത്രത്തിന്റെ തമിഴ്

പോസ്റ്ററിനായി കാത്തിരിക്കു.’എന്നാണ് ടൈറ്റില്‌‍ പങ്കുവച്ച് കൊണ്ട് കാളിദാസ് കുറിച്ചത്.

kalidas jayaram
Advertisment