Advertisment

ക​ള​യി​ക്കാ​വി​ള കൊ​ല​പാ​ത​ക കേസില്‍ മുഖ്യസഹായി പിടിയിൽ...ഇ​യാ​ള്‍ ഏ​ര്‍​പ്പാ​ടാ​ക്കിയ വാ​ട​ക വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെയ്തത്

New Update

തി​രു​വ​ന​ന്ത​പു​രം: ക​ള​യി​ക്കാ​വി​ള കൊ​ല​പാ​ത​ക കേ​സി​ല്‍ ഗുഡാലോചനയിൽ പങ്കുള്ള സെയ്ദ് അലി പിടിയിൽ.

മു​ഖ്യ​പ്ര​തി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി​യ സെ​യ്ദ് അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്ത് നി​ന്ന് ക്യൂ ​ബ്രാ​ഞ്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Advertisment

publive-image

മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫീ​ഖു​മാ​യും മു​ഹ​മ്മ​ദ് ഷെ​മീ​മു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള സെ​യ്ദ് അ​ലി​ക്ക് ഗൂ​ഡാ​ലോ​ച​ന​യി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.

ഇ​യാ​ള്‍ ഏ​ര്‍​പ്പാ​ടാ​ക്കി ന​ല്‍​കി​യ വാ​ട​ക വീ​ട്ടി​ല്‍ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കേ​സ് എ​ന്‍​ഐ​എ ഏ​റ്റെ​ടുത്തിരുന്നു.​ സെ​യ്ദ് അ​ലി​യെ​യും എ​ന്‍​ഐ​എ സം​ഘ​ത്തി​ന് ഉ​ട​ന്‍ കൈ​മാ​റും.

kaliyilkkavila murder
Advertisment