Advertisment

സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

author-image
സത്യം ഡെസ്ക്
New Update
കല്പറ്റ: വയനാട് അമ്പലവയലിൽ സംസാരശേഷിയില്ലാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. സംസാരശേഷിയില്ലാത്ത പത്തുവയസ്സുകാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
publive-image

മാതാപിതാക്കൾ വിറക് ശേഖരിക്കാൻ പോയസമയത്താണ് ആദിവാസി ബാലിക പീഡനത്തിനിരയായത്.

കുട്ടിയുടെ കരച്ചിലിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷണം നടത്തിയപ്പോഴാണ് ജനനേന്ദ്രിയത്തിൽനിന്ന് രക്തമൊലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

baby rape fouru years girl rape case cow rape
Advertisment