Advertisment

കൊവിഡ് വ്യാപനം രൂക്ഷം: കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി

New Update

publive-image

കൽപ്പന: കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വയനാട് കൽപ്പറ്റ നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പർ മാർക്കറ്റ്/ ഹൈപ്പർമാർക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകൾ, മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാം.

മെഡിക്കൽ ഷോപ്പുകൾക്ക് രാവിലെ 8 മുതൽ വൈകീട്ട് 7 വരെയും പെട്രോൾ ബങ്കുകൾക്ക് 8 മുതൽ 5 വരെയും അനുമതിയുള്ള മറ്റ് കടകൾക്ക് രാവിലെ 10 മുതൽ 5 വരെയുമാണ് തുറക്കാൻ അനുമതി.

Advertisment