മുംബൈ സ്ഫോടന കേസ് പ്രതി കമൽ അൻസാരി കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, April 19, 2021

മുംബൈ: മുംബൈ സ്ഫോടന കേസ് പ്രതി കമൽ അൻസാരി കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രമായ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. കൊവിഡ് സ്ഥിരീകരിച്ച ശേഷം ഇക്കഴിഞ്ഞ 9 നാണ് നാഗ്പൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ അൻസാരിയെ പ്രവേശിപ്പിച്ചത്.

×