Advertisment

കമല്‍ഹാസനും തിരിച്ചടി ;മക്കൾ നീതി മയ്യം അക്കൗണ്ട് തുറന്നില്ല , എഐഎഡിഎംകെ സര്‍ക്കാര്‍ ഭരണപ്രതിസന്ധി ഒഴിവാക്കി

New Update

ഡല്‍ഹി : തമിഴ്‍നാട്ടില്‍ കമല്‍ഹാസനും തിരിച്ചടി . കമൽഹാസന്റെ മക്കൾ നീതി മയ്യം അക്കൗണ്ട് തുറന്നില്ല. തമിഴ്നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാര്‍ ഭരണപ്രതിസന്ധി ഒഴിവാക്കി. ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ എഐഎഡിഎംകെ ലീഡ് ചെയ്യുന്നു. ഇതോടെ ഭരണം നിലനിര്‍ത്താന്‍ എഐഎഡിഎംകെ സര്‍ക്കാരിന് കഴിയും.

publive-image

Advertisment