Advertisment

കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട് മ​റി​ക്ക​ൽ ആ​രോ​പ​ണം പ​രാ​ജ​യ​ഭീ​തി കൊണ്ട്‌ ; എ​ൻ​എ​സ്എ​സ് ആ​ർ​ക്കും വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല ; ചി​ല​രു​ടെ വ്യാ​ഖ്യാ​നം മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന കെ.​മു​ര​ളീ​ധ​ര​ന്‍റെ ആ​രോ​പ​ണ​ത്തി​നെ​തി​രെ സി​പി​ഐ സംസ്ഥാന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​ന്‍റെ വോ​ട്ട് മ​റി​ക്ക​ൽ ആ​രോ​പ​ണം പ​രാ​ജ​യ​ഭീ​തി കൊ​ണ്ടാ​ണ്. എ​ൻ​എ​സ്എ​സ് ആ​ർ​ക്കും വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. ചി​ല​രു​ടെ വ്യാ​ഖ്യാ​നം മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

publive-image

Advertisment