Advertisment

കാഞ്ചന 3 യിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു

New Update

publive-image

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രമായെത്തുന്ന ചിത്രമാണ് കാഞ്ചന 3. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. കോമഡി ഹൊറര്‍ ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരാണ് മറ്റ് താരങ്ങള്‍.ചിത്രത്തിലെ സംഗീതം ഒരുക്കിരിക്കുന്നത് എസ് തമ്മന്‍ ആണ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ലൈനിധി മാരന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഏപ്രില്‍ 19ന് പ്രദര്‍ശനത്തിന് എത്തും.

https://www.youtube.com/watch?time_continue=67&v=mtDrN6-ioAc

Advertisment