Advertisment

ലോക്ക് ഡൗണിൽ ​ഗിത്താർ പഠിത്തവുമായി കനിഹ

author-image
ഫിലിം ഡസ്ക്
New Update

ലോക്ക് ഡൗണ്‍ കാലമാണ് ഇപ്പോള്‍യതിനാൽ വീട്ടിലിരിപ്പിന്റെ വിരസകതയകറ്റാൻ പലരും പല വഴികളാണ് തേടുന്നത്. താരങ്ങള്‍ പഴയ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നു. പുതിയൊരു കാര്യം പഠിക്കാനാണ് താൻ സമയം ചെലവഴിക്കുന്നത് എന്ന് നടി കനിഹ പറയുന്നു.

Advertisment

publive-image

ഗിത്താര്‍ പഠിക്കാനാണ് കനിഹയുടെ തീരുമാനം. എന്തെങ്കിലും ചെയ്‍ത് തുടങ്ങണമോയെന്ന് കനിഹ ചോദിക്കുന്നു. ഇവിടെ അടിസ്ഥാന കാര്യങ്ങള്‍ ചെയ്‍തു തുടങ്ങുകയാണ്.

ഒരുപാട് തെറ്റുകള്‍വരുമെങ്കിലും പുതിയൊരു കഴിവ് പഠിക്കാൻ തുടങ്ങുകയാണ് എന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് കനിഹ പറയുന്നു.ഗിത്താര്‍ വായിച്ച് ചിരിക്കുന്ന കനിഹയെ വീഡിയോയില്‍ കാണാം.

kaniha share happiness
Advertisment