Advertisment

ശമ്പളവും ആനുകൂല്യങ്ങളും നല്‍കാതെ കമ്പനി കബളിപ്പിക്കുന്നു....വെള്ളിയാഴ്ച ​ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാര്‍ പ​ണി​മു​ട​ക്കും

New Update

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​നി​വ് -108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍ വെള്ളിയാഴ്ച ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ​ണി​മു​ട​ക്കും. ജ​നു​വ​രി​യി​ലെ ശമ്പ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന ‌കമ്പ​നി ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

Advertisment

publive-image

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ​ഗ്ര ട്രോ​മാ കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സൗ​ജ​ന്യ ആം​ബു​ല​ന്‍​സ് ശൃം​ഖ​ല​യാ​ണ് ക​നി​വ് - 108. 300 സ​ര്‍​വീ​സു​ക​ളു​ള​ള ക​നി​വ് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​യാ​ല്‍ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു കീ​ഴി​ല്‍ ജി​വി​കെ -ഇ​എം​ആ​ര്‍​ഐ എ​ന്ന തെ​ല​ങ്കാ​നാ ആ​സ്ഥാ​ന​മാ​യ കമ്പ​നി​യാ​ണ് ആം​ബു​ല​ന്‍​സു​ക​ളു​ടെ ക​രാ​ര്‍ എ​ടു​ത്തി​രി​ക്കു​ന്ന​ത്.

kaniv ambulence
Advertisment