Advertisment

ഉ​ള്ളി കൊ​ണ്ടു​വ​ന്ന ലോ​റി​യി​ല്‍ നിന്നും 300 കി​ലോ ക​ഞ്ചാ​വ് പിടികൂടി; അ​ഞ്ച് പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് 300 കി​ലോ ക​ഞ്ചാ​വ് പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ അ​ഞ്ച് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

publive-image

മി​നി​ലോ​റി​യി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്ന് ഉ​ള്ളി കൊ​ണ്ടു​വ​ന്ന ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.

kanjavu case arrest4
Advertisment