Advertisment

വീടിന്‍റെ ടെറസില്‍ കഞ്ചാവ് കൃഷി; ഗൃഹനാഥന്‍ അറസ്റ്റില്‍

New Update

കോഴിക്കോട്: നാദാപുരത്ത് വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ഗൃഹനാഥന്‍ അറസ്റ്റില്‍. കടമേരി കല്ലിങ്ങല്‍ കുനിയില്‍ ബഷീറാണ് പിടിയിലായത്.

Advertisment

publive-image

ഇയാളുടെ ടെറസില്‍ പതിനൊന്ന് കഞ്ചാവ് ചെടികളാണ് വളര്‍ത്തിയത്. വീടിന്‍റെ ടെറസില്‍ ഗ്രോബാഗിലും ട്രേകളിലുമായാണ് കഞ്ചാവ് വളര്‍ത്തിയത്.

മൂന്ന് മാസം മുമ്പ് വട്ടണ് തൈക്ക് ഒന്നര മീറ്ററിലധികം നീളമുണ്ടായിരുന്നു. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാദാപുരം സി.ഐ എന്‍. സുനില്‍കുമാറിന്‍റെ നേത്യത്വത്തിലായിരുന്നു പരിശോധന.

kanjavu case arrest5
Advertisment