Advertisment

എറണാകുളത്ത് പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പോകും ; രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിൻറെ മൂന്നാം സ്ഥാനം ; മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലെന്ന് കണ്ണന്താനം

New Update

കൊച്ചി: എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മാധ്യമങ്ങള്‍ പറഞ്ഞത് കേരളത്തില്‍ ത്രികോണ മത്സരമാണ് എന്നാണ്. ഇപ്പോള്‍ മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ടാണ് മത്സരമെന്നും കണ്ണന്താനം ട്വിറ്ററില്‍ കുറിച്ചു.

Advertisment

publive-image

എറണാകുളവും അതിന് നിന്നും വ്യത്യസ്തമല്ല. രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിന്റെ മൂന്നാം സ്ഥാനമെന്നായിരുന്നു അല്‍ഫോന്‍സ് ട്വിറ്ററില്‍ കുറിച്ചത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാധ്യമങ്ങൾ പറഞ്ഞത് കേരളത്തിൽ ത്രികോണ മത്സരമാണ് എന്നാണ്. ഇപ്പോൾ മിക്കവാറും മണ്ഡലങ്ങളിൽ ബിജെപിയും, കോൺഗ്രസ്സും തമ്മിൽ നേരിട്ടാണ് മത്സരം. എറണാകുളവും അതിന് നിന്നും വ്യത്യസ്തമല്ല. രണ്ടാം സ്ഥാനത്തുനിന്നും വളരെ താഴെയായിരിക്കും സിപിഎമ്മിൻറെ മൂന്നാം സ്ഥാനം

Advertisment