Advertisment

കണ്ണൂര്‍ ചൊക്ലിയില്‍ ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

New Update

ക​ണ്ണൂ​ര്‍: ചൊക്ലിയില്‍ ഇടിമിന്നലേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.

publive-image

മു​ക്കി​ല്‍ പീ​ടി​ക സ്വ​ദേ​ശി ഫഹദ് (17) സെമീന്‍ (17) എന്നിവരാണ് മരിച്ചത്. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹം ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

KANNUR DEATH
Advertisment