Advertisment

കണ്ണൂരില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; കൂട്ടുകാരനെ കൊന്ന്‌ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ട ബംഗാള്‍ സ്വദേശി പിടിയില്‍

New Update

കണ്ണൂര്‍ : കണ്ണൂരില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം. ബംഗാള്‍ സ്വദേശിയെ കൊന്ന് നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ തറയില്‍ കുഴിച്ചിട്ട ബംഗാള്‍ സ്വദേശി പരേഷ്‌നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇരുവരും സുഹൃത്തുക്കളാണ്‌.

Advertisment

publive-image

മൂര്‍ഷിദാബാദ് സ്വദേശി അഷിക്കുല്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഇരിക്കൂര്‍ പോലീസ് മൃതദേഹ അവശിഷ്ടം കണ്ടെത്തുന്നത്.

 

murder case
Advertisment