Advertisment

കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16337) ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (16337) ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. മുളങ്കുന്നത്തുകാവ്- തൃശൂര്‍ സെക്ഷനില്‍ സുരക്ഷാ ജോലികള്‍ നടക്കുന്നതിനാലാണിത്.

publive-image

മം​ഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് ഇന്ന് മുതല്‍ 24 വരെ ഷൊര്‍ണൂര്‍ വള്ളത്തോള്‍ ന​ഗറില്‍ 35 മിനുട്ട് നിര്‍ത്തിയിടും. മധുര ഡിവിഷനില്‍ പാളം പണി നടക്കുന്നതിനാല്‍ ചെന്നൈ എ​ഗ്മൂര്‍ ​ഗുരുവായൂര്‍ എക്സ്പ്രസ് 30 വരെ ആ ഡിവിഷനിലെ യാത്രയ്ക്കിടയില്‍ രണ്ടേകാല്‍ മണിക്കൂര്‍ നിര്‍ത്തിയിടും.

Advertisment