Advertisment

തളിപ്പറമ്പിൽ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു

New Update

publive-image

കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇളയച്ഛനെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഭർതൃസഹോദരനെതിരെ പോക്സോ ചുമത്തി കേസെടുത്തത്. മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവച്ചു ഭർതൃസഹോദരൻ ആറു വയസ്സുള്ള മകളെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. തളിപ്പറമ്പ് സ്വദേശിനിയാണ് അമ്മ.

Advertisment