Advertisment

കണ്ണൂർ പള്ളിക്കുന്നില്‍ ഗ്യാസ് ടാങ്കർ മറിഞ്ഞു. ദേശീയപാതയിൽ ഗതാഗതം നിലച്ചു

New Update

publive-image

കണ്ണൂർ∙ കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിനു മുന്നിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ചോർച്ചയില്ലെന്ന് പൊലീസ് അറിയിച്ചു. ദേശീയപാതയിൽ ഗതാഗതം പൂർണമായും നിലച്ചു. പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ കയറി മറിഞ്ഞതാണെന്നു പൊലീസ് അറിയിച്ചു.

2012ൽ ഓഗസ്റ്റ് 27നു രാത്രി 11നു ചാലയിൽ ഉണ്ടായ ഗ്യാസ് ടാങ്കർ ദുരന്തത്തിനു കാരണം അമിത വേഗതയിൽ വന്ന ലോറി ഡിവൈഡറിൽ ഇടിച്ചതായിരുന്നു.

latest kannur
Advertisment