Advertisment

കാ​ണ്‍​പൂ​രില്‍ വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

കാ​ണ്‍​പൂ​ര്‍: കാ​ണ്‍​പൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ഇ​വി​ടു​ത്തെ ക​ണ്ണൗ​ജ് പ്ര​ദേ​ശ​ത്തെ ജ​ലാ​ല്‍​പു​രി​ലാ​ണ് അ​പ​ക​ടം.

publive-image

സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വാ​നും ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

kanpoor accident
Advertisment