Advertisment

ബിഡിജെഎസിന്റെ വോട്ട് കിട്ടി, ജോസഫ് വിഭാഗത്തിന്റെ വോട്ട് കിട്ടി':ആരും ആരുടെയും വോട്ട് മറിച്ചതല്ല, കിട്ടിയതാണെന്ന് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല : ആരും ആരുടെയും വോട്ട് മറിച്ചതല്ല, വോട്ട് കിട്ടിയതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസഫ് ഗ്രൂപ്പില്‍ അസ്വസ്ഥരായവരുടെ വോട്ട് കിട്ടിയിട്ടുണ്ട്. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പറയുന്നത് കാക്ക മലര്‍ന്നു പറക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെയും ജോസഫ് വിഭാഗത്തിന്റെയും വോട്ട് കിട്ടിയെന്ന് കാപ്പന്‍ പറഞ്ഞു

publive-image

എല്‍ഡിഎഫ് പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ പോലും മാണി സി കാപ്പന് ലീഡ് .കഴിഞ്ഞ തവണ ഇങ്ങനെയായിരുന്നു ലീഡ് നില .

pala ele
Advertisment