Advertisment

കാപ്പന്റെ ലീഡ് 4214 ആയി ; ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : വീണ്ടും മാണി സി കാപ്പന്‍റെ മുന്നേറ്റം. ലീഡ് 4214 ആയി. ഏഴാം ഘട്ടം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തുകയാണ് എല്‍ഡിഎഫ്. രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി.

Advertisment

publive-image

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 18627

എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 22384

എന്‍ഡിഎ- എന്‍ ഹരി-6875

pala ele
Advertisment