Advertisment

കാപ്പന്‍റെ ലീഡ് മൂവായിരം കടന്നു , എല്ലാ പ‍ഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നേറ്റം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

രാമപുരം : കാപ്പന്‍റെ ലീഡ് മൂവായിരം കടന്നു . രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ലീഡ് ലീഡ് 3006 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്.

publive-image

2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ് മേലുകാവ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു.

pala ele
Advertisment