Advertisment

അങ്കമാലി കാരാമറ്റത്ത് കനാലിൽ ദിവസങ്ങളോളം പഴക്കം തോന്നിക്കുന്ന പുരുഷൻമാരുടെ മൃതദേഹം

New Update

കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

publive-image

ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് ദിവസങ്ങളോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്.

dead body found
Advertisment