Advertisment

തനിക്കെതിരായ ഗൂഢാലോചനയുടെ ആസൂത്രകന്‍ കെ സുരേന്ദ്രന്‍; വെളിപ്പെടുത്തലുമായി കാരാട്ട് റസാഖ്

New Update

കോഴിക്കോട്‌ : സ്വര്‍ണക്കടത്ത് കേസില്‍ ഇന്നുവരെ അന്വേഷണ ഏജന്‍സിയോ അറസ്റ്റിലായ പ്രതികളോ തനിക്കെതിരെ ഒരു തരത്തിലുള്ള പരാമര്‍ശം പോലും പറയാത്ത സാഹചര്യത്തില്‍ തനിക്കെതിരായി വരുന്ന വാര്‍ത്തകള്‍ കൃത്യമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കാരാട്ട് റസാഖ്.

publive-image

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനാണ് ഈ ആരോപണങ്ങളുടെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും, പ്രാദേശിക ലീഗ് നേതൃത്വമാണ് ഇവര്‍ക്ക് ആവശ്യമായ രീതിയില്‍ വാര്‍ത്തകള്‍ ശേഖരിച്ച് നല്‍കുന്നതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

karat rasak
Advertisment