Advertisment

ബോളീവുഡിന്‍റെ താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാൾ: പട്ടൗഡി പാലസിൽ ആഘോഷം പൊടി പൊടിച്ച് താരകുടുംമ്പം

author-image
ഫിലിം ഡസ്ക്
Updated On
New Update

ബോളീവുഡിന്‍റെ താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാള്‍ ദിനം. 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്. സഹോദരി കരിഷ്മയ്ക്കും ഭര്‍ത്താവ് സെയിഫ് അലിഖാനും മകന്‍ തൈമുറിനുമൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.  ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

Advertisment

publive-image

തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കരീനയും സെയ്ഫും പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ടിവി റിയാലിറ്റി ഷോ ഡാന്‍സ് ഇന്ത്യ ഡാന്‍സിന്‍റെ ജഡ്ജാണ് നിലവില്‍ കരീന കപൂര്‍.

Advertisment