Advertisment

യുഡിഎഫ് പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം : യുഡിഎഫ് പുനലൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ കരിക്കത്തില്‍ പ്രസേനന്‍ അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്.

ബുധനാഴ്ച രാവിലെ 9ന് പുനലൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും ഐക്യജനാധിപത്യ മുന്നണിക്കും കനത്ത നഷ്ടമാണ് കരിക്കത്തിൽ പ്രസേനന്റെ വിടവാങ്ങൽ കാരണം സംഭവിച്ചതെന്ന് ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ പറഞ്ഞു .

KOLLAM
Advertisment